NavaKerala News
NavaKerala News
  • 21 840
  • 141 148 003
കേദാർനാഥിലേക്ക് വഴി കാണിക്കുന്ന പശു.. | NavaKerala News
എന്തിനാണ് ഏതൊരു സംഭവത്തെയും ഒരു പ്രത്യേക മതത്തെയോ അതിലെ വിശ്വാസത്തെയോ ആയി ബന്ധപ്പെടുത്തി കാണുന്നത്..? അങ്ങനെ കാണാനാണ് എന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ ചെറുപ്പം മുതൽ കഷ്ടപ്പെട്ട് സ്കൂളിലും കോളേജിലും ഒക്കെ പോയി പഠിച്ചത്..?
#lordshiva #cow #hindu #religious #navakeralanews
© 2024 NavaKerala News
Website ▶ navakeralanews.com/
Facebook ▶ NavaKeralaNews
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
Переглядів: 400

Відео

പാർട്ടിയും പിണറായിയെ കൈവിടുന്നു .. ജനങ്ങൾ കൈവിട്ട സർക്കാർ എന്ത് ദുരന്തം ആണ് സഖാവെ | Pinarayi Vijayan
Переглядів 586День тому
പാർട്ടിയും പിണറായിയെ കൈവിടുന്നു .. ജനങ്ങൾ കൈവിട്ട സർക്കാർ എന്ത് ദുരന്തം ആണ് സഖാവെ #pinarayivijayan #kkshylaja #mmmani #rohithsrohith © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of...
കെ രാധാകൃഷ്ണനെയും കെ കെ ശൈലജ ടീച്ചറെയും ഒതുക്കി അജയ്യനായി പിണറായി | NavaKerala News
Переглядів 467День тому
പിണറായിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്ന രണ്ടുപേർ..കെ കെ ശൈലജ ടീച്ചറും കെ രാധാകൃഷ്ണനും ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ ശോഭിക്കില്ല..മുഹമ്മദ് റിയാസിന് കളമൊരുക്കിയിരിക്കുന്നു..പിണറായി വിജയൻ മനസ്സ് കൊണ്ട് ചിരിക്കുക്കുകയാണ്.. #navakeralanews #rohithsrohith #cpm #pinarayivijayan © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANT...
ദക്ഷിണേന്ത്യ കാക്കാൻ പ്രിയങ്ക വയനാട്ടിലേക്ക്..പാലക്കാട് നിന്ന് താമര നിയമസഭയിലേക്ക് | NavaKerala News
Переглядів 7 тис.День тому
ഷാഫി പറമ്പിൽ അല്ല രാഹുല്‍ മാങ്കൂട്ടത്തിൽ..അതുകൊണ്ടുതന്നെ പാലക്കാട് രാഹുലാണ്‌ സ്ഥാനാർത്ഥിയെങ്കിൽ നിയമസഭയിലും താമര വിരിയും എന്ന കാര്യത്തിൽ സംശയമില്ല.വടകരയിൽ ഷാഫി ജയിക്കേണ്ടത് ബി ജെ പിയുടെ ആവശ്യമായിരുന്നു.. #rahulmamkootathil #shafiparambil #priyankagandhi #rohithsrohith #navakeralanews © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * AN...
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ മര ണം; അന്വേഷണത്തിനായി സൈബർ ടീം രൂപീകരിച്ച് പൊലീസ് ( Njaan pyaaruu )|
Переглядів 256День тому
'ആ അച്ഛനും അമ്മയും ഇനി ഹാപ്പി ആയി ഇരിക്കുമോ..?'; സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം, മനംനൊന്ത് തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദ്യാര്‍ത്ഥിനി ജീവനൊ ടുക്കി #cyberattack #instagraminfluencer #thiruvananthapuram © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews ....
അധികാരമുള്ളിടത്താണ് എപ്പോഴും വെള്ളാപ്പള്ളിയ്ക്ക് കണ്ണ് | Vellapally Natesan | NavaKerala News
Переглядів 154День тому
മതപ്രീണനം അതിരുവിട്ടു..എല്ലാം ഇനിയും തുറന്നുപറയുമെന്ന് വെള്ളാപ്പള്ളി | Vellapally Natesan #vellappallinadesan #navakeralanews © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this m...
ജിന്റപ്പൻ..ജിന്റപ്പൻ എന്ന് ആർത്ത് വിളിച്ച് ആരാധകർ | JINTO BODYCRAFT
Переглядів 244День тому
ജിന്റോ ചേട്ടൻ മണ്ടനല്ല..മുത്താണ്..ജിന്റോയെ ഉമ്മ വെച്ച് ആരാധിക; ജിന്റപ്പൻ ബിഗ്ഗ്‌ബോസ് വിജയകിരീടം ആരാധകർക്ക് കൊടുത്തപ്പോൾ..ജിന്റോയുടെ ഫാൻസിനെ കണ്ടു ഞെട്ടി റോബിൻ രാധാകൃഷ്ണൻ 😱😱 #navakeralanews #jintobodycraft #biggboss © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . An...
ബിഗ്ഗ്‌ബോസ് കൊണ്ട് പണവും പ്രശസ്തിയും നേടിയിട്ട് അതെ ബിഗ്ഗ്‌ബോസിനെ തെറി വിളിക്കുന്നവർ | biggboss
Переглядів 1,1 тис.День тому
പാലം കടക്കുവോളം നാരായണ..പാലം കടന്നാൽ കൂരായണ..കാര്യം നേടിക്കഴിഞ്ഞാൽ പിന്നെ ബിഗ്ഗ്‌ബോസിനെ വിമർശിച്ച കൊണ്ട് രംഗത്ത് വരുന്നത് ഏല്ലാ മത്സരാർത്ഥികളുടെയും സ്ഥിരം പരിപാടി ആയി മാറുന്നു..ഒരു ശ്രദ്ധിക്ക് മാരാരേ.. #bigboss #rohithsrohith #navakeralanews © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrig...
പാലക്കാട് യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി.. | NavaKerala News
Переглядів 29 тис.День тому
രാഹുൽ മാങ്കൂട്ടത്തിലിനെയും വി ടി ബൽറാമിനെയും പിന്തള്ളി എ വി ഗോപിനാഥ് പാലക്കാട് സ്ഥാനാർത്ഥിയാകുമോ..? #navakeralanews #palakkad #politics © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited...
തോറ്റ ചരിത്രം കേട്ടിട്ടുണ്ട്.. | NavaKerala News
Переглядів 371День тому
നമ്മൾ എന്തുകൊണ്ട് തോറ്റു മല്ലയ്യ..കാരണം തേടി കാരണഭൂത കമ്മീഷൻ #cpim #mvgovindan #cmpinarayivijayan #politics #navakeralanews © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this mat...
ബിഗ്ഗ്‌ബോസ് താരം ജാസ്മിൻ സംസാരിക്കുന്നതിനിടയിൽ ദിയ സന | jasmin jaffar
Переглядів 897День тому
കണ്ണ് നിറഞ്ഞു ജാസ്മിൻ ..പ്രതീക്ഷിച്ചതിലും വലിയ സ്വീകര്യത ലഭിച്ചു #bigbossmalayalam #jasminjaffar #jinto #bb6 #mohanlal #NavaKeralaNews © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited ...
ജിന്റോയെക്കുറിച്ച് മുൻ ബിഗ്ഗ്‌ബോസ് താരം ശ്രുതിലക്ഷ്മി പറയുന്നത് കേട്ടോ..?| sruthilakshmi
Переглядів 16714 днів тому
ലേഡി ബിഗ് ബോസ്, അതിന് കുറച്ച് quality ഒക്കെ വേണ്ടേ..ജാസ്മിനെക്കുറിച്ച് മുൻ ബിഗ്ഗ്‌ബോസ് താരം ശ്രുതിലക്ഷ്മി പറയുന്നത് കേട്ടോ..? #bb6 #jasminjaffar #sruthilakshmi #navakeralanews #biggboss © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY WARNING * This content is Copyrighted to NavaKeralaNews . Any unauthorized reproduction, ...
ചേട്ടന് PR ഇല്ല എന്ന് അഭിഷേകിന്റെ അനിയത്തിക്കുട്ടി | Abhishek Sreekumar Sister Response | Bigg Boss
Переглядів 1,8 тис.14 днів тому
ഇത് ഒരൊന്നൊന്നര fathersday ഗിഫ്റ്റ്..എന്റെ മകനെപോലെതന്നെയാണ് ബാക്കി ഉള്ളവരും..ബിഗ്ഗ്‌ബോസ് ഫൈനൽ കാണാൻ എത്തിയ അഭിഷേകിന്റെ അച്ഛന്റെ പ്രതികരണം..ചേട്ടന് PR ഇല്ല എന്ന് അഭിഷേകിന്റെ അനിയത്തിക്കുട്ടിയും | Abhishek Sreekumar Father Response | Bigg Boss #bb6 #biggboss #navakeralanews © 2024 NavaKerala News Website ▶ navakeralanews.com/ Facebook ▶ NavaKeralaNews #NavaKeralaNews * ANTI-PIRACY W...
ശ്രീനാഥ് ഭാസി,സഞ്ജു ടെക്കി,അനിൽ ബാലചന്ദ്രൻ തെറിയഭിഷേകത്തിന് ഇവർക്ക് ഫസ്റ്റ് പ്രൈസ്.. sreenadh bhasi
Переглядів 2,6 тис.14 днів тому
ശ്രീനാഥ് ഭാസി,സഞ്ജു ടെക്കി,അനിൽ ബാലചന്ദ്രൻ തെറിയഭിഷേകത്തിന് ഇവർക്ക് ഫസ്റ്റ് പ്രൈസ്.. sreenadh bhasi
ആരായിരിക്കും യഥാർത്ഥ പോരാളി ഷാജി..? | CPIM 'Porali Shaji' MV Jayarajan| NavaKerala News
Переглядів 79014 днів тому
ആരായിരിക്കും യഥാർത്ഥ പോരാളി ഷാജി..? | CPIM 'Porali Shaji' MV Jayarajan| NavaKerala News
ഏത് ത്രാസിൽ തൂക്കിയാലും..സുരേന്ദ്രന്റെ തട്ട് താണ് തന്നെ..| k surendran
Переглядів 1,1 тис.14 днів тому
ഏത് ത്രാസിൽ തൂക്കിയാലും..സുരേന്ദ്രന്റെ തട്ട് താണ് തന്നെ..| k surendran
"ഏത് ഇബ്‌ലീസ് വന്ന് പറഞ്ഞാലും ഞമ്മള് നിർത്താൻ പോണില്ല" | maliyekkal family
Переглядів 1,9 тис.14 днів тому
"ഏത് ഇബ്‌ലീസ് വന്ന് പറഞ്ഞാലും ഞമ്മള് നിർത്താൻ പോണില്ല" | maliyekkal family
അത് അങ്ങനെയൊരു UNIVERSE.. | NavaKerala News
Переглядів 1,5 тис.14 днів тому
അത് അങ്ങനെയൊരു UNIVERSE.. | NavaKerala News
ഇവന്റെ കഴപ്പ് തീർന്നില്ല ഗയ്‌സ്.. | NavaKerala News
Переглядів 79314 днів тому
ഇവന്റെ കഴപ്പ് തീർന്നില്ല ഗയ്‌സ്.. | NavaKerala News
സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കേണ്ട നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ.. | LAW POINTS
Переглядів 27821 день тому
സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കേണ്ട നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ.. | LAW POINTS
കൊടികുന്നിലിനെ ട്രോളാൻ എം എം ഹസന് എന്ത് അവകാശം | NavaKerala News
Переглядів 78421 день тому
കൊടികുന്നിലിനെ ട്രോളാൻ എം എം ഹസന് എന്ത് അവകാശം | NavaKerala News
ഷാഫിയുടെ തട്ടകം രാഹുലിന്റെ കൈയ്യിൽ ഭദ്രമോ? എതിരാളി സന്ദീപ് വാര്യരോ ?
Переглядів 72221 день тому
ഷാഫിയുടെ തട്ടകം രാഹുലിന്റെ കൈയ്യിൽ ഭദ്രമോ? എതിരാളി സന്ദീപ് വാര്യരോ ?
യൂത്തന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... | LAW POINTS
Переглядів 15521 день тому
യൂത്തന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... | LAW POINTS
സച്ചിൻദേവ് മന്ത്രിസഭയിലേക്ക്, വയനാട്ടിൽ പ്രിയങ്ക​ഗാന്ധി | NavaKerala News
Переглядів 51021 день тому
സച്ചിൻദേവ് മന്ത്രിസഭയിലേക്ക്, വയനാട്ടിൽ പ്രിയങ്ക​ഗാന്ധി | NavaKerala News
ശ്രീരാമനെ വരെ വെറുപ്പിച്ച മോദി ഗ്യാരൻ്റി.. | bjp
Переглядів 42721 день тому
ശ്രീരാമനെ വരെ വെറുപ്പിച്ച മോദി ഗ്യാരൻ്റി.. | bjp
എപ്പോഴെങ്കിലും നിങ്ങളുടെ അയൽവാസി നിങ്ങളോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ..? | Advt.ATHIRA K DAS
Переглядів 29421 день тому
എപ്പോഴെങ്കിലും നിങ്ങളുടെ അയൽവാസി നിങ്ങളോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ..? | Advt.ATHIRA K DAS
ആരാണ് കിഷോരി ലാൽ ശർമ..? | NavaKerala News
Переглядів 3,7 тис.21 день тому
ആരാണ് കിഷോരി ലാൽ ശർമ..? | NavaKerala News
ഇടതില്ലെങ്കിലും ഇന്ത്യ കാണും | NavaKerala News
Переглядів 26921 день тому
ഇടതില്ലെങ്കിലും ഇന്ത്യ കാണും | NavaKerala News
ആലത്തൂരിൽ ആ കനൽ തരി കെട്ടിട്ടില്ല.. | NavaKerala News
Переглядів 12621 день тому
ആലത്തൂരിൽ ആ കനൽ തരി കെട്ടിട്ടില്ല.. | NavaKerala News
പ്രിയ നേതാവിന് മാവേലിക്കരയുടെ പിറന്നാൾ സമ്മാനം | NavaKerala News
Переглядів 28321 день тому
പ്രിയ നേതാവിന് മാവേലിക്കരയുടെ പിറന്നാൾ സമ്മാനം | NavaKerala News

КОМЕНТАРІ

  • @ummerabdulasisasis3431
    @ummerabdulasisasis3431 Годину тому

    Yes.. ചില സോഷ്യൽ മീഡിയ റിപ്പോർട്ടേഴ്സും മീഡിയ പ്രവർത്തകരും. ജേർണലിസം എന്താണ് എന്ന് പഠിച്ചിട്ടില്ല.! ഒരു പത്ര പ്രവർത്തകൻ ആദ്യമായി മനസ്സിലാക്കേണ്ടത് പത്ര ധർമ്മം എന്നതിനെക്കുറിച്ചാണ്.! പത്ര ധർമ്മം എന്നാൽ സത്യ സന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ നോക്കണം എന്നുള്ളതാണ് കാരണം പത്ര പ്രവർത്തകരുടെ വാർത്തകൾ പ്രതീക്ഷിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്..! പത്ര മാധ്യമങ്ങളെ വിശ്വസിക്കുന്ന ജനങ്ങൾക്ക് പത്ര പ്രവർത്തകൻ പത്രത്തിൽ എഴുതി വിടുന്നത്... കണ്ടതും, കേട്ടതും, മോ... കാണാത്തതും കേൾക്കാത്തും മോ... ഊഹിച്ചോ.. സ്വന്തം ഇഷ്ടപ്രകാരം പൊടിപ്പും തൊങ്ങലും വെച്ച് എഴുതുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾ പത്ര റിപ്പോർട്ടർമാർ എഴുതുന്നത്.... വായനക്കാർ വിശ്വാസിച്ചേ മതിയാകൂ.. ഒരു പത്ര റിപ്പോർട്ടറുടെ മികവ് തെളിയിക്കാൻ വേണ്ടി റിപ്പോർട്ടർ ഇങ്ങനെ ഒരു പത്ര പ്രവർത്തനം.! പക്ഷേ യാഥാർഥ്യം ആണെന്ന് വിശ്വസിക്കുന്ന ജനങ്ങളിൽ വേർതിരിവ്, അമർഷവും, വിദ്വേഷവും സൃഷ്ടിക്കുന്നത് എന്നാൽ റിപ്പോർട്ടർക്ക് അതൊന്നും ഭൂഷണമല്ല.! അത് തിരുത്താൻ നോക്കാതെ അതിൽ തന്നെ കടിച്ചു തൂങ്ങി... അതിനോട് ചേർന്നുള്ള കഥകൾ മെനഞ്ഞെടുക്കാൻ. ശ്രമിക്കും.! അങ്ങനെ ശ്രമിക്കുന്നത് തന്നെ ആദ്യം എഴുതിയത് ന്യായീകരിച്ച് കിട്ടുമോ എന്ന് പരിശ്രമിക്കുന്നതിൻ്റെ ഭാഗമാണ്.... അങ്ങനെ കിട്ടിയില്ല എങ്കിൽ താൻ മറ്റുള്ളവരുടെ മുന്നിൽ മോശമായി പോകും എന്ന് ചിന്ത.! പക്ഷേ ഇതുകൊണ്ട് രാജ്യം ആഭ്യന്തര കലാപത്തിന് പോലും സാക്ഷി ആകേണ്ടിവരും.! ഇന്ത്യാ രാജ്യത്തെ ഇന്നത്തെ പത്ര പ്രവർത്തനം ഇത്തരത്തിൽ നീചമായ രീതിയിൽ തന്നെ ആയിരുന്നു... ശരിക്കും പറഞ്ഞാൽ രാജ്യത്തെ വിനാശകാരിയായ ആറ്റം ബോംബിനേക്കാൾ അധി വിനാശകാരിയായത് അധർമ്മം ബോംബുകൾ പത്ര റിപ്പോർട്ടുകളാണ്... ഇതൊക്കെ പത്രം പ്രവർത്തകർ പോലും ശ്രദ്ധിക്കാതെ പോകുന്നത്.... #വേലി തന്നെ വിള തിന്നുന്നത് കൊണ്ടാണ്..🤗🤗

  • @anumonpk3010
    @anumonpk3010 2 години тому

    അറുക്കപ്പെടുന്ന ജീവികളിൽ മറ്റൊന്നിന്റെ മുൻപിൽ വെച്ച് അറുക്കരുതെന്ന്. നബി വചനമാണ്. അറുക്കപ്പെടുന്ന ജീവികൾ എന്ന് പറഞ്ഞത് കൊണ്ട്. മനുഷ്യൻ അതിൽ നിന്നും ഒഴിവാണ്. സ്വാമി പറഞ്ഞതനുസരിച്ച് മനുഷ്യനും അറുക്കപ്പെടുന്ന ജീവികളിൽ പെടും ഇത് വൈരുദ്ധ്യമാണല്ലോ ! ഗുരുജി. അറിവില്ലാത്ത കാര്യം വളച്ചൊടിക്കരുത്. മനുഷ്യൻ മനുഷ്യനെ ബഹുമാനിക്കുന്നു. പ്രബഞ്ചം എല്ലാം ഉന്നതനായ മനുഷ്യന് വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്. അതിൽ അതിരു വിടാത്ത തരത്തിൽ മനുഷ്യന് പ്രബഞ്ചത്തിലുള്ളതിനെ ഉപയോഗപ്പെടുത്താം. അവിടെയാണ് ഭക്ഷണത്തിന് വേണ്ടി ഭക്ഷണത്തിനുവേണ്ടി അറവ് നട ത്തുമ്പോൾ കാരുണ്യമെന്ന നിലക്ക് മറ്റൊരു ജീവിയുടെ മുന്നിൽ വെച്ച് അറവ് നടത്തരുത് എന്ന് നബി പൊരുൾ അല്ലാതെ മനുഷ്യനും, ഇവയെപ്പോലെ അറുക്കപ്പെടുന്ന ജീവിയായി പരിഗണിക്കുമ്പോഴാണ് നബിവചനം ഗുരു പറഞ്ഞത് പോലെ ജീവികളെ ഭക്ഷിക്കരുത് എന്ന് വരുക.

  • @pvvarghese-po5hi
    @pvvarghese-po5hi 5 годин тому

    You are stating the past story which has absolutely no relevance in the present world

  • @radhamanicc-vp4np
    @radhamanicc-vp4np 6 годин тому

    മക്കൾക്ക് വേണ്ടി ജീവനെ കൊടുത്തൂ കഴിഞ്ഞാൽ മക്കൾക്ക് ഒരു അവസ്ഥ വരുമ്പോൾ ആരു സംരക്ഷിക്കും അമ്മ നോക്കുന്നതുപോലെ ആരും മക്കളെ നോക്കില്ല ഭാര്യ പോലും നോക്കില്ല അവരുടെ നൊമ്പരം തിരിച്ചറിയില്ല

  • @sangeethasunny6540
    @sangeethasunny6540 6 годин тому

    True

  • @sangeethasunny6540
    @sangeethasunny6540 7 годин тому

  • @belurthankaraj3753
    @belurthankaraj3753 10 годин тому

    ചോറും ചപ്പാത്തിയും മറ്റുളവ യും ഒഴിവാക്കി സാറ് പറയുന്നത് പോലെ അനുസരിച്ച് എല്ലാം ഒഴിവാക്കിയാൽ മരിക്കാതിരിക്കുമോ സർ. .😅

  • @vijikoliyadan7407
    @vijikoliyadan7407 15 годин тому

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @SamJoseph-vn6mb
    @SamJoseph-vn6mb 16 годин тому

    തിലകൻ ചേട്ടൻ പറഞ്ഞത് ശരിയാണ് ദിലീപ് എന്ന നടൻ വിഷമാണ് കാലം തെളിയിക്കും

  • @AlfiyaSaifudeen
    @AlfiyaSaifudeen 22 години тому

    Thankyou doctor..very effective remedy

  • @Parvana_.11
    @Parvana_.11 22 години тому

    Dabzee🪽💗lub yoouuuu🌚😍

  • @yamunamuraleedharan4951
    @yamunamuraleedharan4951 23 години тому

    🙏🙏🙏

  • @sreesree2915
    @sreesree2915 День тому

    സത്യം ആണ് എന്റെ നാട്ടിലും അങ്ങനെ ഭരണം യുഡിഫ് അന്നെങ്കിൽ ഞങ്ങളുടെ MLA LDF ആണ് പഞ്ചായത്ത്‌ LDF ഭരണം അന്നെങ്കിൽ ഞങളുടെ വാർഡ് യുഡിഫ് ആയിരിക്കും അതുകൊണ്ട് ഞങ്ങളുടെ ഭാഗം എല്ലാം റോഡ് ഒന്നും ശെരി ആക്കില്ല 😀

  • @ShahulHBunyamin
    @ShahulHBunyamin День тому

    Ur right my god

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv День тому

    ഇവിഎം അട്ടിമറി നടന്നിട്ടാണ് മോദി അധികാരത്തിൽ എത്തിയത് മോദി തന്നെ ഇവിഎമ്മിൽ കളിച്ചിട്ടാണ് ജയിച്ചത്

  • @girijagirija3865
    @girijagirija3865 День тому

    Koppa anu

  • @azadpallikal
    @azadpallikal День тому

    നെറികെട്ട വർഗീയ മനസുള്ള വനാണ് മാത്യു സാമൂവൽ..

  • @user-ed3ot1td2x
    @user-ed3ot1td2x День тому

    poda patti🎉🎉

  • @sumeshnadam1061
    @sumeshnadam1061 День тому

    പുനർ അnnuഷണത്തിൽ അമീർ രേക്ഷപെട്ടാലും, അടിക്കാനാൾ ജീവിച്ചിരിക്കില്ല, അദ് പലർക്കും ദോshമാണ്.

  • @rizart2489
    @rizart2489 День тому

    🎉🎉

  • @user-iv5gk3jq4g
    @user-iv5gk3jq4g День тому

    Kg 45 മലപ്പുറം ഡേറ്റ് 30/6

  • @balan8640
    @balan8640 День тому

    Eduthan pondhikyan kelpullavar eduthu kazhinjuta

  • @balan8640
    @balan8640 День тому

    Edutha pondhndathila adhonda

  • @user-mx2jf9se9m
    @user-mx2jf9se9m День тому

    ❤❤

  • @user-de9kc9dd1k
    @user-de9kc9dd1k День тому

    Jayarajatta.ningalk.endeaabibadingal.

  • @roymon3743
    @roymon3743 День тому

    Onnu podo kattilil kidanmu exercise cheythal glucose kathichu kalayamo. Iyalu... Veruthe kazundakan Ulla parupadiyanu

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому

    Andha samayam undo

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому

    Madam valarendadhu. PARTY Alla. Rajyamanu. Idhu sathya pradhinjakku mathram thalliyal pora

  • @rozario153
    @rozario153 2 дні тому

    Rss ne paeayumbol Jamaathe islamikare balance cheyan parayunnathanu..avarumayi idapettu nokanam..avare kurichumulla samshayam theernnolum😅

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому

    Kanan pona poooram kettariyano

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дні тому

    2partylal puluthyittu andhu nedy Ini kurachu avarum thinnattae andha avarkkenda kaikkumo

  • @rozario153
    @rozario153 2 дні тому

    Hridayam.kondu athyugran salute❤❤❤❤ keep it up the spirit of jurnalism❤❤❤

  • @vincentvincent1499
    @vincentvincent1499 2 дні тому

    😆നിശാൽ എന്ന ബിസിനസുകാരൻ തന്നെയാണ് മിടുക്കൻ 😆 ഇപ്പോൾ എച്ചിൽ തിന്നുന്നത് ആരാണ് 😆

  • @sreejavijayakumar8202
    @sreejavijayakumar8202 2 дні тому

    Very nice information 👍🏻

  • @geethak6076
    @geethak6076 2 дні тому

    What about agastha westland 600crores??

  • @devidast1123
    @devidast1123 2 дні тому

    Advocates um, adhikaarikalum, judge maarum.

  • @devidast1123
    @devidast1123 2 дні тому

    Malayali ennal arkum vishwasikkan kollaruthaathavan ennavum. Ippol tanne ethaanum angine aanu.

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 2 дні тому

    ഇത് വീഴ്ചയല്ല സാമുവൽ മാത്യു കറകളഞ്ഞ കാസാ മതതീവ്രവാതിയോ?

  • @saleenas3292
    @saleenas3292 2 дні тому

    Husband.nigalude.poku.sariyayirunnilla.annu.paraunnille.

  • @saleenas3292
    @saleenas3292 2 дні тому

    Samiya.marichitt.aa.ammaye.ethu.vare.kandittilla.oru.chanilum..etanthu..onnum.manasilakunnilla.

  • @saleenas3292
    @saleenas3292 2 дні тому

    Pakshe.vare.aathankilum.kutti.marichal.hospitalil.police.protakahan..veeil.police.kaval.veed.vachu.kodukunnu.panam.ozukunnu.ethake.anthinu..vanpan.srav.aar.ethanu.evarude.vayil.ninnu.varendathu.yes..evarku.ariyam.amier.alla.annu..jisha.marikunnathinte.annu.vykunneram.jisha.aareyo.kanan.poyi.aare.annu.night.jisha.marikunnathu.evar.ethonnum.ariunnille.evar.ethallam.ullil.othuki..athu.kondanu.evarude.pazhya.kadayanu.paraunnathu.about.food.molude.kariyam.alla.paraunnathu.

  • @user-wy1hx4gd6p
    @user-wy1hx4gd6p 2 дні тому

    കൊക്ക നിന്റെ അഭിപ്രായം വേണ്ട സുരേഷ്ഗോപിക്ക്

  • @user-wy1hx4gd6p
    @user-wy1hx4gd6p 2 дні тому

    Kokenvilz

  • @ghostphantom3667
    @ghostphantom3667 2 дні тому

    ഈ വാർത്ത വായിക്കുന്നവനൊക്കെ ഇപ്പോഴും അടിമതത്തിൽ നിന്നും പുറത്തു വന്നിട്ടില്ല....

  • @rejikk9613
    @rejikk9613 2 дні тому

    Great

  • @hamzamuttil1868
    @hamzamuttil1868 2 дні тому

    അച്ചായോ🚽 യൂറോപ്പിലും അമേരിക്കയിലും ചർച്ചുകൾ കന്യാസ്ത്രീകൾ ഇല്ലാത്തതു കാരണം ചർച്ചു കൾകള്ളുഷാപ്പും ഡാൻസ് ബാറും മുസ്ലിം പള്ളികളുമായി മാറുമ്പോൾ ഒരു പുതിയപള്ളിയുടെ ആവശ്യമുണ്ടോ?

  • @rameshvb4230
    @rameshvb4230 2 дні тому

    നീ ആളൊരു ഉണ്ട സഖാവ്

  • @anilak2803
    @anilak2803 2 дні тому

    ഷാഫി യെപോലുള്ള നല്ല കുട്ടികളാണ് രാജ്യം സ്വപ്നം കാണുന്നത് നന്നായി വരട്ടെ

  • @abdurahiman7235
    @abdurahiman7235 2 дні тому

    Rahul nee nalla alaanu manushayanaakoo

  • @abdurahiman7235
    @abdurahiman7235 2 дні тому

    Mathew veetil vaa chayakudichitti pokam